ചവറ: സ്വർണപ്പണയ വായ്പക്കായി എത്തുന്നവരുടെ പേരിൽ മുക്കുപണ്ടം പണയംവെച്ച് ഒരു കോടിയോളം രൂപ...
കരുനാഗപ്പള്ളി: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനടക്കം രണ്ടുപേര്‍ എം.ഡി.എം.എയുമായി പിടിയില്‍....
തിരുവനന്തപുരം: വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ്...
തിരുവനന്തപുരം: വാങ്ങിയ ലോട്ടറിയുടെ ബാക്കി നല്കാൻ വൈകിയതിനെ തുടർന്ന് അർബുദ രോഗിയായ കച്ചവടക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച്...
കോഴിക്കോട്: കാറിൽ സഞ്ചരിച്ച ദമ്പതികളെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത...
തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച. അതിസുരക്ഷാ...
കൊച്ചി: അലൻവാക്കറുടെ ഡി.ജെ പാർട്ടിക്കിടെയുണ്ടായ കൂട്ട മൊബൈൽ മോഷണക്കേസിൽ നാല് പ്രതികളെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലെത്തി...
തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ മൂന്നുപേർ പിടിയിലായെങ്കിലും പൊലീസ് പ്രതി...
മലയാളിയായ ജലാൽ അഹമ്മദിനെതിരെയാണ് കേസ്
മല്ലപ്പള്ളി: യുവതിയെ ബലംപ്രയോഗിച്ചു കാറിൽ കയറ്റിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ച...
പത്തനംതിട്ട: പതിമൂന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ...
മണ്ണഞ്ചേരി: ഹോട്ടലിൽ കയറി ജീവനക്കാരനെ ആക്രമിച്ചു. ആര്യാട് ആദിപറമ്പിൽ മൻസൂർ (21) നാണ്...
വെള്ളറട: യുവാവിനെ വെട്ടിപ്പരിക്കല്പ്പിച്ചശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ വെള്ളറട പൊലീസ്...
കൊല്ലം: ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം, മതിലില്‍, കല്ലുകട...