സെറ്റ്​: ഓൺലൈൻ അപേക്ഷ 27 വരെ 

11:02 AM
10/07/2019

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, നോ​ൺ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള സം​സ്ഥാ​ന​ത​ല യോ​ഗ്യ​താ നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ സെ​റ്റി​ന് (സ്​​റ്റേ​റ്റ് എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റ്) ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 10 മു​ത​ൽ 27 വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. എ​ൽ.​ബി.​എ​സ് സ​െൻറ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ്​​ ടെ​ക്‌​നോ​ള​ജി​ക്കാ​ണ്​ പ​രീ​ക്ഷാ ന​ട​ത്തി​പ്പ്​ ചു​മ​ത​ല. പ്രോ​സ്‌​പെ​ക്ട​സും സി​ല​ബ​സും എ​ൽ.​ബി.​എ​സ് സ​െൻറ​റി​​െൻറ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​യി​ൽ 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ മാ​ർ​ക്ക് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ ഗ്രേ​ഡും ബി.​എ​ഡു​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത.ചി​ല പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രെ ബി.​എ​ഡ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ൽ.​ടി.​ടി.​സി, ഡി.​എ​ൽ.​ഇ.​ഡി തു​ട​ങ്ങി​യ ട്രെ​യി​നി​ങ്​ കോ​ഴ്‌​സു​ക​ൾ വി​ജ​യി​ച്ച​വ​രെ സെ​റ്റി​ന് പ​രി​ഗ​ണി​ക്കും. ജ​ന​റ​ൽ/​ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ പ​രീ​ക്ഷാ ഫീ​സായി 750 രൂ​പ​യും എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങൾ 375 രൂ​പ​യും അ​ട​യ്ക്ക​ണം. സെ​റ്റ് പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ എ​ൽ.​ബി.​എ​സ് സ​െൻറ​റി​​െൻറ വെ​ബ്‌​സൈ​റ്റി​ൽ  ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ജൂ​ൈ​ല 27ന് ​അ​ഞ്ചി​ന് മു​മ്പ് പൂ​ർ​ത്തി​യാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.lbscentre.kerala.gov.in. 

Loading...
COMMENTS