എൽഎൽ.ബി സ്​പോട്ട്​ അലോട്ട്​മെൻറ്​ 13ന്​

11:17 AM
07/08/2019
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലെ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി, ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്​സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​കളിലേക്ക്​ സ്​​പോ​ട്ട്​ അ​ലോ​ട്ട്​​മ​െൻറ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ തി​രു​വ​ന​ന്ത​പു​രം, പാ​ള​യം, എ​ൽ.​എം.​എ​സ്​ കോ​മ്പൗ​ണ്ടി​ലു​ള്ള എ​ൽ.​എം.​എ​സ്​ വി​മ​ൻ​സ്​ സ​െൻറ​ർ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ ന​ട​ത്തും. 
സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ലും സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലും ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്​​സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളിലേക്ക്​ ആ​ഗ​സ്​​റ്റ്​ 13ന്​ ​രാ​വി​ലെ 9.30നും ​സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ലും സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലും  ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്​​സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളും കാ​യം​കു​ളം ഗു​രു നി​ത്യ​ചൈ​ത​ന്യ​യ​തി ലോ ​കോ​ള​ജ്​ ആ​ൻ​ഡ്​ റി​സ​ർ​ച്​ സ​െൻറ​ർ എ​ന്ന സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജി​ൽ ബി.​എ എ​ൽ​എ​ൽ.​ബി കോ​ഴ്​​സി​ൽ നി​ല​വി​ലു​ള്ള ആ​കെ സീ​റ്റു​ക​ളു​ടെ 50 ശ​ത​മാ​നം സീ​റ്റു​ക​ളും നി​ക​ത്തു​ന്ന​തി​നു​ള്ള സ്​​പോ​ട്ട്​ അ​ലോ​ട്ട്​​മ​െൻറ്​ ആ​ഗ​സ്​​റ്റ്​ 14  രാ​വി​ലെ ഒ​മ്പ​തി​നും ന​ട​ത്തും. 
പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച 2019ലെ ​എ​ൽ​എ​ൽ.​ബി റാ​ങ്ക്​ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വർക്ക്​ സ്​​പോ​ട്ട്​  അ​ലോ​ട്ട്​​മ​െൻറി​ൽ പ​െ​ങ്ക​ടു​ക്കാം. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ www.cee.kerala.gov.in ൽ ല​ഭ്യ​മാ​ക്കും. 
ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. വി​ശ​ദ വി​ജ്​​ഞാ​പ​ന​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലുണ്ട്​. ഹെ​ൽ​പ്​​ലൈ​ൻ: 0471 2339101, 2339102, 2339103, 2339104, 2332123.
 
Loading...
COMMENTS