ഫാക്​ടിൽ 155 അപ്രൻറിസ്​

10:46 AM
12/01/2019
കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ ഫെ​ർ​ട്ടി​ലൈ​സേ​ഴ്​​സ്​ ആ​ൻ​ഡ്​ കെ​മി​ക്ക​ൽ ട്രാ​വ​ൻ​കൂ​ർ ലി​മി​റ്റ​ഡ്​ (ഫാ​ക്​​ട്) ടെ​ക്​​നീ​ഷ്യ​ൻ (ഡി​പ്ലോ​മ), ട്രേ​ഡ്​ അ​പ്ര​ൻ​റി​സു​ക​ളെ നി​യ​മി​ക്കു​ന്നു. www.fact.co.in ൽ ​ജ​നു​വ​രി 23 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഒ​രു വ​ർ​ഷ​മാ​ണ്​ പ​രി​ശീ​ല​നം. ടെ​ക്​​നി​ഷ്യ​ൻ അ​പ്ര​ൻ​റി​സി​ന്​ പ്ര​തി​മാ​സം 8000 രൂ​പ​യും ട്രേ​ഡ്​ അ​​പ്ര​ൻ​റി​സി​ന്​ 6770 രൂ​പ​യും സ്​​റ്റൈ​പ്പ​ൻ​റ്​ ല​ഭി​ക്കും. ര​ണ്ട്​ ത​സ്​​തി​ക​ക​ളി​ലാ​യി ആ​കെ ഒ​ഴി​വു​ക​ൾ 155
യോ​ഗ്യ​ത
1. ടെ​ക്​​നീ​ഷ്യ​ൻ (ഡി​പ്ലോ​മ) അ​പ്ര​ൻ​റി​സ്​: സ്​​റ്റേ​റ്റ്​ ബോ​ർ​ഡ്​ ഒാ​ഫ്​ ടെ​ക്​​നി​ക്ക​ൽ എ​ജു​കേ​ഷ​ന്​ കീ​ഴി​ൽ കെ​മി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ, സി​വി​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, മെ​ക്കാ​നി​ക്ക​ൽ, ഡി​പ്ലോ​മ ഇ​ൻ കൊ​മേ​ഴ്​​സ്യ​ൽ പ്രാ​ക്​​ടീ​സ്​ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു ട്രേ​ഡി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ (എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ 50 ശ​ത​മാ​നം) മൂ​ന്നു വ​ർ​ഷ​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ. പ്രാ​യം: 1-1-2019ന്​ 23 ​വ​യ​സ്സ്​​ ക​വി​യാ​ൻ പാ​ടി​ല്ല. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ച​ട്ട​പ്ര​കാ​രം ഇ​ള​വു​ണ്ട്.
2. ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​: ഫി​റ്റ​ർ, മെ​ഷി​നി​സ്​​റ്റ്, ഇ​ല​ക്​​ട്രി​ഷ്യ​ൻ, പ്ലം​ബ​ർ, മെ​ക്കാ​നി​ക്​ മോ​േ​ട്ടാ​ർ വെ​ഹി​ക്ക്​​ൾ, ഇ​ൻ​സ്​​ട്രു​മ​െൻറ്​ മെ​ക്കാ​നി​ക്, പെ​യി​ൻ​റ​ർ, വെ​ൽ​ഡ​ർ (ഗ്യാ​സ്​ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രി​ക്), കാ​ർ​പ​െൻറ​ർ, മെ​ക്കാ​നി​ക്​ (ഡീ​സ​ൽ), സി.​ഒ.​പി.​എ/​ഫ്ര​ൻ​റ്​ ഒാ​ഫി​സ്​ അ​സി​സ്​​റ്റ​ൻ​റ്​ എ​ന്നീ ട്രേ​ഡു​ക​ളി​ൽ ഒ​ന്നി​ൽ ​60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ (എ​സ്.​സി/​എ​സ്.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 50 ശ​ത​മാ​നം) െഎ.​ടി.​െ​എ/​െ​എ.​ടി.​സി ട്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്. പ്രാ​യം: 1-1-2019ന്​ 23 ​വ​യ​സ്സ്​​ ക​വി​യ​രു​ത്.  പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ച​ട്ട​പ്ര​കാ​രം ഇ​ള​വു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
Loading...
COMMENTS