എൻജിനീയറിങ്​ ബിരുദക്കാരെ നാവികസേന വിളിക്കുന്നു

  • 102 ഒ​ഴി​വു​ക​ൾ

11:18 AM
07/01/2019

അ​വ​സ​ര​ങ്ങ​ളു​ടെ മ​ഹാ​സ​മു​ദ്ര​ത്തി​ലേ​ക്ക്​ ക​പ്പ​ലോ​ടി​ക്കാ​ൻ ക​ഴി​വും ആ​ത്മ​വി​ശ്വാ​സ​വു​മു​ള്ള യു​വാ​ക്ക​ളെ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ക്ഷ​ണി​ക്കു​ന്നു. അ​വി​വാ​ഹി​ത​ർ മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​വൂ. 
ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ജ​നു​വ​രി 12 മു​ത​ൽ ആ​രം​ഭി​ക്കും. ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. എ.​െ​എ.​സി.​ടി.​ഇ അം​ഗീ​ക​രി​ച്ച സ്​​ഥാ​പ​ന​ങ്ങ​ൾ/​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന്​ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം നേ​ടി​യ​വ​രെ​യാ​ണ്​ നാ​വി​ക​സേ​ന​ക്കാ​വ​ശ്യം. തസ്​തിക, യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക്​ ഇതോടൊപ്പമുള്ള ചാർട്ട്​ കാണുക.
പ്രാ​യം: 1995 ജ​നു​വ​രി ര​ണ്ടി​നും 2000 ജൂ​ലൈ ഒ​ന്നി​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. ആ​കെ ഒ​ഴി​വു​ക​ൾ 102.  www.joinindiannavy.gov.in എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

 

Loading...
COMMENTS