‘‘ഇന്നലെ രാത്രി ന്തായിരുന്നൂ പണി, ഞാന്നിന്നെ വിളിക്കാന്ന് വെച്ചിട്ട് പിന്നെ ഒറങ്ങിപ്പോയി’’ ...
ഇടക്കിടെഅച്ഛൻ ശ്വസിക്കാൻ മറന്നുപോകും, അപ്പോഴെല്ലാം കെമിസ്ട്രി ക്ലാസിലിരുന്ന് O2 എന്നൊരു കുമിള...
എന്നെ ചികിത്സിക്കുന്ന ഡോക്ടർക്ക്മൂന്നു കണ്ണുകളുണ്ട്,അതിലൊന്ന്നിശ്ചയമായും...