Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനക്ക് ചാരപ്പണി;...

ചൈനക്ക് ചാരപ്പണി; യു.എസ് മേയർ രാജിവെച്ചു

text_fields
bookmark_border
ചൈനക്ക് ചാരപ്പണി; യു.എസ് മേയർ രാജിവെച്ചു
cancel
camera_alt

ഐ​ലീ​ൻ വാ​ങ്

ലോസ് ആഞ്ജലസ്: വിദേശ രാജ്യത്തിന്റെ നിയമവിരുദ്ധ ഏജന്റായി പ്രവർത്തിച്ചുവെന്ന ഗുരുതരമായ വെളിപ്പെടുത്തലിന് പിന്നാലെ സതേൺ കാലിഫോർണിയയിലെ അർക്കാഡിയ നഗര മേയർ ഐലീൻ വാങ് സ്ഥാനമൊഴിഞ്ഞു. ചൈനീസ് ഭരണകൂടത്തിനുവേണ്ടി യു.എസിൽ രഹസ്യമായി പ്രവർത്തിച്ചുവെന്ന കുറ്റം ഇവർ സമ്മതിച്ചു.

കുറ്റം തെളിയിക്കപ്പെട്ടാൽ പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.2022 നവംബറിലാണ് ഐലീൻ വാങ് അർക്കാഡിയ സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationallegationsforeign agentUS mayorChinese Spy
News Summary - US mayor resigns over spying for China
Next Story