Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​റാ​നി​ൽ ബ​സ് മ​ല​യി​ടു​ക്കി​ലേ​ക്ക് പ​തി​ച്ച് 10 മ​ര​ണം

text_fields
bookmark_border
ഇ​റാ​നി​ൽ ബ​സ് മ​ല​യി​ടു​ക്കി​ലേ​ക്ക് പ​തി​ച്ച് 10 മ​ര​ണം
cancel

തെ​ഹ്റാ​ൻ: ഇ​റാ​നി​ൽ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന മി​നി​ബ​സ് മ​ല​യി​ടു​ക്കി​ലേ​ക്കു പ​തി​ച്ച് 10 പേ​ർ മ​രി​ച്ചു. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​സ​ർ​ബൈ​ജാ​നോ​ട് അ​ടു​ത്ത മേ​ഖ​ല​യി​ൽ വ​ർ​സാ​ഗാ​നി​ലാ​ണ് സം​ഭ​വം. തബ്രീസ് നഗരത്തിൽനിന്നുള്ള പവർവതാരോഹകരായിരുന്നു മിനി ബസിലുണ്ടായിരുന്നത്.

സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ച​വ​രാ​ണ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് പ്ര​വി​ശ്യ എ​മ​ർ​ജ​ൻ​സി സ​ർ​വി​സ് വ​ക്താ​വ് വാ​ഹി​ദ് ഷാ​ദി​നി​യ പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ten dead in Iran minibus accident
Next Story