Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൗദി അറേബ്യയോട്​...

സൗദി അറേബ്യയോട്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ സുഡാ​നും

text_fields
bookmark_border
സൗദി അറേബ്യയോട്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ സുഡാ​നും
cancel
camera_alt

sudan, soudi arebia

റിയാദ്​: നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യയോട്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ സുഡാ​നും. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി സുഡാൻ സോവറിനിറ്റി കൗൺസിൽ ചെയർമാൻ ലെഫ്റ്റനൻറ്​ ജനറൽ അബ്​ദുൽ ഫത്താഹ് അൽബുർഹാനും ടെലിഫോണിൽ ചർച്ച നടത്തി.

സൗദിക്കെതിരായ ഇറാ​െൻറ പ്രകടമായ ആക്രമണ നീക്കങ്ങളെ അപലപിച്ച അദ്ദേഹം, ഈ പ്രതിസന്ധി ഘട്ടത്തിൽ സൗദി അറേബ്യയോടുള്ള സുഡാ​െൻറ ഉറച്ച ഐക്യദാർഢ്യവും പിന്തുണയും ആവർത്തിച്ചു വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidaritySudanWarSaudi Arabia
News Summary - Sudan also declares solidarity with Saudi Arabia
Next Story