Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാനുമായുള്ള ആണവായുധ ചർച്ചയിൽ പുരോഗതി പ്രതീക്ഷിക്കുന്നില്ലെന്ന് ഇ.യു മേധാവി
text_fieldsbookmark_border
ബ്രസൽസ്: 2015ൽ ഇറാനുമായുണ്ടാക്കിയ ആണവ കരാർ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ വക്താവ് ജോസഫ് ബോറെൽ.
തെഹ്റാനുമായുള്ള അന്താരാഷ്ട്ര ചർച്ചകൾ അടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആണവകരാറിൽ ഒരു മുന്നേറ്റവും ഞാൻ പ്രതീക്ഷിക്കുന്നില്ല. അത് വളരെ പരിതാപകരമാണെന്നും ലക്സംബർഗിൽ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കവേ ബോറെൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

