Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
lahore
cancel
Homechevron_rightNewschevron_rightWorldchevron_rightലാ​ഹോ​ർ ഏ​റ്റ​വും...

ലാ​ഹോ​ർ ഏ​റ്റ​വും മ​ലി​നീ​ക​ര​ണ​മു​ള്ള ന​ഗ​രം; ന്യൂഡൽഹി രണ്ടാമത്​

text_fields
bookmark_border

ലാ​ഹോ​ർ: ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​ലി​നീ​ക​ര​ണ​മു​ള്ള ന​ഗ​ര​മെ​ന്ന 'പ​ദ​വി' വീ​ണ്ടും പാ​കി​സ്​​താ​െൻറ സാം​സ്​​കാ​രി​ക ത​ല​സ്​​ഥാ​ന​മാ​യ ലാ​ഹോ​റി​ന്. 'യു.​എ​സ്​ വാ​യു​ഗു​ണ​നി​ല​വാ​ര സൂ​ചി​ക​' (എ.​ക്യു.​ഐ) അ​നു​സ​രി​ച്ചാ​ണി​ത്. ര​ണ്ടാം സ്​​ഥാ​ന​ത്ത്​ ന്യൂ​ഡ​ൽ​ഹി​യും മൂ​ന്നാ​മ​ത്​ കാ​ഠ്​​​മ​ണ്ഡു​വു​മാ​ണ്.

ക​റാ​ച്ചി ഏ​ഴാ​മ​താ​ണ്. അ​ന്ത​രീ​ക്ഷ​ത്തി​ലെ പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന വ​സ്​​തു​ക്ക​ളു​ടെ സാ​ന്നി​ധ്യം (പി.​എം) പ​രി​ശോ​ധി​ച്ചാ​ണ്​ സൂ​ചി​ക ത​യാ​റാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lahorepollutiondelhi
News Summary - Lahore is the most polluted city; Delhi is second
Next Story