Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2026 2:39 PM IST Updated On
date_range 2 March 2026 2:39 PM ISTഇസ്രായേൽ-യു.എസ് ആക്രമണം: ഇറാനിൽ 555 മരണമെന്ന് റെഡ്ക്രസന്‍റ്
text_fieldsbookmark_border
തെഹ്റാൻ: ഇസ്രായേലും യു.എസും ഇറാനിൽ സംയുക്തമായി നടത്തുന്ന ആക്രണത്തിൽ 555 പേർ മരിച്ചതായി റെഡ് ക്രസന്‍റ്. തെക്കൻ ഇറാനിലെ ഫാർസ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. മരണ സംഖ്യ വർധിക്കാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ട്.
131 നഗരങ്ങളിൽ ആക്രമണമുണ്ടായെന്നും സൊസൈററി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇറാനിൽ ആക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ ഇറാൻ പരമേന്നോത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടിരുന്നു. 40 മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

