Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാനുമായുള്ള 'നല്ല' ആണവ കരാർ എതിർക്കില്ല –ഇസ്രായേൽ
text_fieldsbookmark_border
തെൽഅവീവ്: ഇറാനും വൻശക്തികളും തമ്മിലുള്ള ആണവകരാറിനെ കണ്ണടച്ച് എതിർക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. ആണവകരാർ പുനരുജ്ജീവിപ്പിക്കാനായി വിയനയിൽ ചർച്ച പുനരാരംഭിച്ച സാഹചര്യത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതികരണം.
ചർച്ചയുടെ അവസാനം ഗുണകരമായ വശങ്ങളുള്ള ആണവകരാറിലാണ് എത്തിച്ചേരുന്നതെങ്കിൽ എതിർക്കില്ലെന്നാണ് ബെനറ്റിെൻറ പ്രതികരണം.
യൂറോപ്യൻ, ഇറാൻ പ്രതിനിധികളുടെ ആണവകരാർ ചർച്ചകൾ ആശങ്കയോടെയാണ് ഇസ്രായേൽ വീക്ഷിക്കുന്നത്.
Next Story

