Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇറാൻ ആണവ ശാസ്​ത്രജ്ഞൻ കൊല്ലപ്പെട്ടു
cancel
Homechevron_rightNewschevron_rightWorldchevron_rightഇറാൻ ആണവ ശാസ്​ത്രജ്ഞൻ...

ഇറാൻ ആണവ ശാസ്​ത്രജ്ഞൻ കൊല്ലപ്പെട്ടു

text_fields
bookmark_border

തെ​ഹ്​​റാ​ൻ: ഇ​റാ​​െൻറ മുതിർന്ന ആ​ണ​വ ശാ​സ്​​ത്ര​ജ്ഞ​ൻ മു​ഹ്​​സ​ൻ ഫ​ക്രി​സാ​ദേ​ഹ്​ കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​െൻറ ഔ​ദ്യോ​ഗി​ക വാ​ർ​ത്ത ചാ​ന​ലാ​ണ്​ വെ​ള്ളി​യാ​ഴ്​​ച മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ​

ത​ല​സ്ഥാ​ന​മാ​യ തെ​ഹ​റാ​ന്​ സ​മീ​പ​ത്തു​ള്ള ദാ​വ​ന്തി​ൽ​വെ​ച്ച്​​ ഇ​ദ്ദേ​ഹ​ം സഞ്ചരിച്ച കാറിന്​ നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന്​ ഇ​റാ​ൻ പ്ര​തി​രോ​ധ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​നു​ പി​ന്നി​ൽ ഇസ്രായേൽ ആണെന്ന്​ സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​റാ​നി​യ​ൻ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ്​​സി​െൻറ മു​തി​ർ​ന്ന ശാ​സ്​​ത്ര​ജ്ഞ​നും ഇ​റാ​ൻ ആ​ണ​വാ​യു​ധ പ്രോ​ജ​ക്​​ടി​െൻറ ത​ല​വ​നു​മാ​ണ്​​ മു​ഹ്​​സി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IrantehranMohsen Fakhrizadeh
News Summary - Irans Top Nuke Scientist Assassinated After Gunfight With Security Team
Next Story