Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉ​പ​രോ​ധം...

ഉ​പ​രോ​ധം നീ​ക്കി​യി​ല്ലെ​ങ്കി​ൽ ആ​ണ​വ പ​രി​ശോ​ധ​ന​ക്ക്​ നി​യ​ന്ത്ര​ണം –ഇ​റാ​ൻ

text_fields
bookmark_border
Iran Nuclear Deal
cancel

തെ​ഹ്​​റാ​ൻ: യു.​എ​സ്​ ​ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം ഫെ​ബ്രു​വ​രി 21ന​കം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​യാ​ഴ്​​ച തു​ട​ങ്ങു​ന്ന യു.​എ​ൻ ആ​ണ​വ പ​രി​ശോ​ധ​ന​ക്ക്​ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ ഇ​റാ​ൻ. അ​ന്താ​രാ​ഷ്​​ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി​ക്ക്​ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കു​ള്ള അ​വ​സ​ര​മാ​ണ്​ നി​യ​ന്ത്രി​ക്കു​ക​യെ​ന്ന്​ ഇ​റാ​ൻ വി​ദേ​ശ മ​ന്ത്രാ​ല​യ വ​ക്താ​വ്​ സ​ഈ​ദ്​ ഖാ​തി​ബ്​​സാ​ദെ പ​റ​ഞ്ഞു. എ​ങ്കി​ലും ആ​ണ​വ നി​ർ​വ്യാ​പ​ന ക​രാ​ർ പ്ര​കാ​രം നി​യ​​ന്ത്ര​ണ​ങ്ങ​ളോ​ടെ ഇ​റാ​‍െൻറ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irannuclear inspections
News Summary - Iran vows to limit nuclear inspections if partners fail to act
Next Story