Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദക്ഷിണ കൊറിയൻ കപ്പൽ...

ദക്ഷിണ കൊറിയൻ കപ്പൽ ജീവനക്കാരെ വിട്ടയക്കുമെന്ന്​ ഇറാൻ

text_fields
bookmark_border
ദക്ഷിണ കൊറിയൻ കപ്പൽ ജീവനക്കാരെ വിട്ടയക്കുമെന്ന്​ ഇറാൻ
cancel

തെ​ഹ്​​റാ​ൻ: ക​ഴി​ഞ്ഞ​മാ​സം ഹോ​ർ​മു​സ്​ ക​ട​ലി​ടു​ക്കി​ൽ​നി​ന്ന്​ ഇ​റാ​ൻ സേ​ന പി​ടി​കൂ​ടി​യ ദ​ക്ഷി​ണ കൊ​റി​യ​ൻ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രെ മ​നു​ഷ്യ​ത്വം പ​രി​ഗ​ണി​ച്ച്​ വി​ട്ട​യ​ക്കു​മെ​ന്ന്​ ഇ​റാ​ൻ. അ​തേ​സ​മ​യം, ക​പ്പ​ലും ക്യാ​പ്​​റ്റ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ​ര​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന്​ ഇ​റാ​ൻ വി​ദേ​ശ മ​ന്ത്രാ​ല​യ വ​ക്താ​വ്​ സ​ഈ​ദ്​ ഖാ​തി​ബ്​ സാ​ദെ പ​റ​ഞ്ഞു.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കി​യ​തി​നാ​ലാ​ണ്​ ക​പ്പ​ൽ ത​ട​ഞ്ഞു​വെ​ച്ച​തെ​ന്ന്​ ഇ​റാ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ക​പ്പ​ലു​ട​മ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ യു.​എ​സ്​ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​ർ വ​രു​ന്ന ഇ​റാ​‍െൻറ സ​മ്പ​ത്ത്​ ത​ട​ഞ്ഞു​വെ​ച്ച ദ​ക്ഷി​ണ കൊ​റി​യ​ൻ ബാ​ങ്കു​ക​ളു​ടെ ന​ട​പ​ടി പി​ൻ​വ​ലി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ല​പേ​ശ​ലാ​യാ​ണ്​ ഇ​ത്​ ക​രു​ത​പ്പെ​ടു​ന്ന​ത്. ജീ​വ​ന​ക്കാ​രെ വി​ട്ട​യ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ ദ. ​കൊ​റി​യ സ്വാ​ഗ​തം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South KoreaIran
Next Story