Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാൻ ഉയർന്ന തോതിൽ ഭൂമിക്കടിയിൽ സമ്പുഷ്ടീകരണ യുറേനിയം സൂക്ഷിച്ചിട്ടുണ്ടെന്ന് ഐ.എ.ഇ.എ
text_fieldsbookmark_border
IAEA
വിയന്ന: ഇറാൻ ഉയർന്ന തോതിൽ സമ്പുഷ്ടീകരണ യുറേനിയം ഭൂമിക്കടിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി(ഐ.എ.ഇ.എ). ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിൽ ആയുധ ശേഖരണത്തിനടുത്താണ് ഭൂമിക്കടിയിൽ യുറേനിയം സൂക്ഷിച്ചിരിക്കുന്നതെന്ന് യു.എൻ ആണവ നിരീക്ഷണ സംഘം വെള്ളിയാഴ്ച അംഗരാജ്യങ്ങൾക്ക് അയച്ച രഹസ്യ റിപ്പോർട്ടിൽ പറഞ്ഞു.
ഇതാദ്യമാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി യുറേനിയം സൂക്ഷിച്ചിരിക്കുന്നിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ജൂണിൽ നടന്ന യു.എസ് സൈനിക ആക്രമണങ്ങളിൽ തുരങ്കപാതയുടെ പ്രവേശന കവാടം തകർന്നെങ്കിലും തുരങ്കത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് നയതന്ത്രജ്ഞർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

