Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകേണൽ സയ്യാദ് ഖുദായിയെ...

കേണൽ സയ്യാദ് ഖുദായിയെ കൊന്നത് ഇസ്രായേലെന്ന് ഇറാൻ

text_fields
bookmark_border
കേണൽ സയ്യാദ് ഖുദായിയെ കൊന്നത് ഇസ്രായേലെന്ന് ഇറാൻ
cancel
Listen to this Article

തെ​ഹ്റാ​ൻ: ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ തെ​ഹ്റാ​നി​ൽ മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത് ഇ​സ്രാ​യേ​ലാ​ണെ​ന്ന് ഇ​റാ​ൻ. മേ​യ് 22ന് ​വീ​ടി​നു പു​റ​ത്ത് വാ​ഹ​ന​ത്തി​ലി​രി​ക്കെ​യാ​ണ് റെ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ്സ് കേ​ണ​ൽ സ​യ്യാ​ദ് ഖു​ദാ​യി​യെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. 2020 ന​വം​ബ​റി​ൽ മു​തി​ർ​ന്ന ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ൻ മു​ഹ്സി​ൻ ഫ​ഖ്രി​സാ​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മു​തി​ർ​ന്ന നേ​താ​ക്ക​ളി​ലൊ​രാ​ൾ തെ​ഹ്റാ​നി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത്.

പി​ന്നി​ൽ ത​ങ്ങ​ളാ​ണെ​ന്ന് ഇ​സ്രാ​യേ​ൽ യു.​എ​സി​നെ അ​റി​യി​ച്ച​താ​യി ന്യൂ​യോ​ർ​ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്റെ കു​റ്റ​പ്പെ​ടു​ത്ത​ൽ. ഇ​റാ​ന്റെ വി​ദേ​ശ സൈ​നി​ക ഇ​ട​പെ​ട​ലി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ഖു​ദ്സ് സേ​ന​യു​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു കേ​ണ​ൽ സ​യ്യാ​ദ്. സി​റി​യ​യി​ലെ ഇ​റാ​ൻ നീ​ക്ക​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​യി​രു​ന്നു സ​യ്യാ​ദി​ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranIsraelsayyad khodai
News Summary - Iran says Israel killed Colonel Syed Qudai
Next Story