Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയൂറോപ്യൻ പൗരന്മാരെ...

യൂറോപ്യൻ പൗരന്മാരെ തടവിലാക്കി ഇറാൻ

text_fields
bookmark_border
യൂറോപ്യൻ പൗരന്മാരെ തടവിലാക്കി ഇറാൻ
cancel
Listen to this Article

തെഹ്റാൻ: രണ്ടു യൂറോപ്യൻ പൗരന്മാരെ തടവിലാക്കിയതായി ഇറാൻ. യൂറോപ്യൻ യൂനിയൻ പ്രതിനിധി എന്റിക് മോറ ആണവ ചർച്ചകൾക്ക് ഇറാൻ സന്ദർശിക്കാനിരിക്കെയാണ് നടപടി. 2016 മുതൽ ഇറാനിയൻ -സ്വീഡിഷ് ഗവേഷകൻ തടവിലാണ്. മ

റ്റൊരു ഇറാൻ സ്വദേശിയും ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളുമായി വിലപേശുന്നതിനാണ് ഇറാൻ ഇത്തരം അറസ്റ്റുകൾ നടത്തുന്നതെന്നാണ് ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranEuropean
News Summary - Iran detains 2 Europeans
Next Story