Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വൻ​ശക്​തികളും ഇറാനും വീണ്ടും ഒന്നിച്ചിരിക്കുന്നു; ട്രംപ്​ പിൻവാങ്ങിയ ആണവ കരാറിൽ മഞ്ഞുരുകുമോ?
cancel
Homechevron_rightNewschevron_rightWorldchevron_rightവൻ​ശക്​തികളും ഇറാനും...

വൻ​ശക്​തികളും ഇറാനും വീണ്ടും ഒന്നിച്ചിരിക്കുന്നു; ട്രംപ്​ പിൻവാങ്ങിയ ആണവ കരാറിൽ മഞ്ഞുരുകുമോ?

text_fields
bookmark_border

ടെഹ്​റാൻ: ലോക വൻശക്​തികൾ വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ 2015ൽ ഒപ്പുവെക്കുകയും പാതിവഴിയിൽ എല്ലാം അവസാനിപ്പിച്ച്​ ട്രംപ്​ പടിയിറങ്ങിപ്പോകുകയും ചെയ്​ത ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ വീണ്ടും ഉച്ചകോടി. ചൈന, ഫ്രാൻസ്​, ജർമനി, റഷ്യ, യു.കെ എന്നിവയും ​ഇറാനും തമ്മിലാണ്​ ചൊവ്വാഴ്ച ഉന്നത തല ചർച്ച. യു.എസും പങ്കാളിയാകുമെങ്കിലും ഇറാനൊപ്പം ചർച്ചക്കുണ്ടാകില്ല. ഇനി യു.എസുമായി നേരി​ട്ടോ അല്ലാതെയോ ചർച്ചക്കില്ലെന്ന്​ ഇറാൻ നേരത്തെ ​വ്യക്​തമാക്കിയിരുന്നു. 2018ലാണ്​ ആണവ കരാറിൽനിന്ന്​ ട്രംപിന്‍റെ യു.എസ്​ പിൻവാങ്ങിയത്​. തൊട്ടുപിറകെ ആണവ സമ്പുഷ്​ടീകരണം വർധിപ്പിച്ച്​ ഇറാനും പ്രതികാര നടപടികൾ തുടങ്ങി. യു.എസ്​ ഉപരോധം കടുപ്പിക്കുകയും ​െചയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranWorld Newsnuclear talks
News Summary - Iran and world powers head for nuclear talks Tuesday
Next Story