Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്​തീൻ...

ഫലസ്​തീൻ തെരഞ്ഞെടുപ്പ്​ നീട്ടരുത്​ –ഹമാസ്​

text_fields
bookmark_border
Palestinians protest against cancellation of election
cancel
camera_alt

ചിത്രം: Getty

ജ​റൂ​സ​ലം: ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച്​ ഫ​ല​സ്​​തീ​ൻ ക​ക്ഷി​ക​ൾ യോ​ഗം ചേ​രാ​നി​രി​ക്കെ, തെ​ര​ഞ്ഞെ​ടു​പ്പ്​ നീ​ട്ടി വെ​ക്കു​ന്ന​തി​നോ​ട്​ യോ​ജി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹ​മാ​സ്.

പ​രാ​ജ​യ​ഭീ​തി​യി​ലു​ള്ള ഭ​ര​ണ​ക​ക്ഷി ഫ​ത്താ​ഹ്​ പാ​ർ​ട്ടി​ക്കും പാ​ർ​ട്ടി ത​ല​വ​നും ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റു​മാ​യ​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സി​നും തെ​ര​ഞ്ഞെ​ടു​പ്പ്​ നീ​ട്ടി​വെ​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​തി​നാ​ലാ​ണ്, എ​തി​ർ​പ്പ്​ അ​റി​യി​ച്ച്​ ഹ​മാ​സ്​ രം​ഗ​ത്തു​വ​ന്ന​ത്.

കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ൽ വോ​ട്ടി​ങ്ങി​ന്​ ഇ​സ്രാ​യേ​ൽ അ​നു​മ​തി ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തൂ എ​ന്നാ​ണ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സി​െൻറ​യും അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന ക​ക്ഷി​ക​ളു​ടെ​യും നി​ല​പാ​ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​മാ​സി​ന്​ ഏ​റെ വി​ജ​യ​സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ്​ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestinehamaselection
News Summary - Hamas warns against postponement of Palestinian elections
Next Story