Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​നി​ൽ...

ഇ​റാ​നി​ൽ മ​യ​ക്കു​മ​രു​ന്ന് വി​മു​ക്തി കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം; 32 മ​ര​ണം

text_fields
bookmark_border
Fire
cancel
camera_alt

Representational Image

തെ​ഹ്റാ​ൻ: ഇ​റാ​നി​ൽ മ​യ​ക്കു​മ​രു​ന്ന് വി​മു​ക്തി കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 32 പേ​ർ മ​രി​ക്കു​ക​യും 16 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഉ​ത്ത​ര ഗി​ലാ​ൻ പ്ര​വി​ശ്യ​യി​ലെ ല​ൻ​ഗ്രൂ​ദി​ലെ കേ​ന്ദ്ര​ത്തി​ലാ​ണ് അ​പ​ക​ടം. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​ന്ദ്രം മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ ചി​ല​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 40 പേ​രെ പാ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irandrug rehabilitation centre
News Summary - Fire at drug rehabilitation centre in northern Iran
Next Story