Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​ൻ...

ഇ​റാ​ൻ ത​ട​വി​ലാ​ക്കി​യ മു​ൻ യു​നി​സെ​ഫ് തൊ​ഴി​ലാ​ളി​ക്ക് രാ​ജ്യം വി​ടാ​ൻ അ​നു​മ​തി

text_fields
bookmark_border
ഇ​റാ​ൻ ത​ട​വി​ലാ​ക്കി​യ മു​ൻ യു​നി​സെ​ഫ് തൊ​ഴി​ലാ​ളി​ക്ക് രാ​ജ്യം വി​ടാ​ൻ അ​നു​മ​തി
cancel

ന്യൂ​യോ​ർ​ക്: ഇ​റാ​ൻ ത​ട​വി​ലാ​ക്കി​യ മു​ൻ ​യു​നി​സെ​ഫ് തൊ​ഴി​ലാ​ളി ബ​ഖ​ർ ന​മാ​സി​ക്ക് ചി​കി​ത്സ​ക്കാ​യി രാ​ജ്യം വി​ടാ​ൻ അ​നു​മ​തി. 2016ലാ​ണ് ഇ​റാ​നി​യ​ൻ-​അ​മേ​രി​ക്ക​ക്കാ​ര​നാ​യ ബ​ഖ​ർ ന​മാ​സി ത​ട​വി​ലാ​ക്ക​പ്പെ​ട്ട​ത്.

2018ൽ ​അ​ദ്ദേ​ഹ​ത്തെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് മോ​ചി​പ്പി​ച്ചെ​ങ്കി​ലും രാ​ജ്യം വി​ടാ​ൻ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം റെ​യ്‌​സി​യോ​ട് യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ് അ​ഭ്യ​ർ​ഥി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് 85കാ​ര​ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി രാ​ജ്യം വി​ടാ​ൻ വ​ഴി​യൊ​രു​ങ്ങി​യ​ത്. ഇ​റാ​നി​ൽ അ​റ​സ്റ്റി​ലാ​യ ബി​സി​ന​സു​കാ​ര​നാ​യ മ​ക​നെ കാ​ണാ​ൻ തെ​ഹ്‌​റാ​നി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് ന​മാ​സി​യെ 2016ൽ ​ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​താ​വി​നെ​യും മ​ക​നെ​യും കോ​ട​തി പ​ത്തു​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചു.

യാ​ത്ര​വി​ല​ക്ക് നീ​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ബ​ഖ​ർ ന​മാ​സി അ​ടു​ത്ത ദി​വ​സം അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranUNICEFjailed
News Summary - Ex-UNICEF worker jailed by Iran allowed to leave the country
Next Story