Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​ൻ മി​സൈ​ൽ...

ഇ​റാ​ൻ മി​സൈ​ൽ നി​ർ​മാ​ണം തു​ട​രു​മെ​ന്ന്​ റൂ​ഹാ​നി

text_fields
bookmark_border
ഇ​റാ​ൻ മി​സൈ​ൽ നി​ർ​മാ​ണം തു​ട​രു​മെ​ന്ന്​ റൂ​ഹാ​നി
cancel
തെ​ഹ്​​റാ​ൻ: പ്ര​തി​രോ​ധ​ത്തി​​െൻറ ഭാ​ഗ​മാ​യി മി​സൈ​ൽ നി​ർ​മാ​ണം തു​ട​രു​മെ​ന്ന്​ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി. മി​സൈ​ൽ പ​രീ​ക്ഷ​ണ പ​ദ്ധ​തി​ക​ൾ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണെ​ന്ന്​ ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ർ​ല​മ​െൻറി​ൽ സം​സാ​രി​ക്കു​ക​യാ​യി​ന്നു റൂ​ഹാ​നി. ആ​ണ​വ​ക്ക​രാ​റിന്​ വി​രു​ദ്ധ​മാ​യാ​ണ്​ ഇറാൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ആ​രോ​പ​ണ​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ റൂ​ഹാ​നി​യു​ടെ പ്ര​സ്​​താ​വ​ന.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranworld newsmissilesRouhani
News Summary - Rouhani: Iran will continue to produce missiles- World news
Next Story