Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർക്കിങ്​ ഏരിയയിലേക്ക്​ വിമാനം തകർന്നുവീണ്​ അഞ്ച്​ മരണം

text_fields
bookmark_border
പാർക്കിങ്​ ഏരിയയിലേക്ക്​ വിമാനം തകർന്നുവീണ്​ അഞ്ച്​ മരണം
cancel

ലോസ് ആഞ്ചൽസ്​: കാലിഫോർണിയിൽ ഷോപ്പിങ്​ മാളി​​​​െൻറ പാർക്കിങ്​ ഏരിയയിലേക്ക്​ ചെറുയാത്രാ വിമാനം തകർന്നുവീണ്​ അഞ്ചുപേർ മരിച്ചു. ഇരട്ട എഞ്ചിനുകളുള്ള വിമാനമാണ്​ സാൻറ അന്നാ സിറ്റിയിൽ സൗത്ത്​ കോസ്​റ്റ്​ പ്ലാസയിലെ സ്​റ്റേപിൾസ്​ സൂപ്പർ സ​​​െൻറർ ഷോപ്പിങ്​ സ​​​െൻററിലെ പാർക്കിങ്ങിലേക്ക്​ വീണത്​.

വിമാനത്തിൽ യാത്രചെയ്​തിരുന്നവരും പൈലറ്റുമാണ്​ മരിച്ചത്​. പാർക്കിങ്ങിൽ ഉണ്ടായിരുന്നവർക്ക്​ പരിക്കേറ്റിട്ടുണ്ടോയെന്ന്​ അറിവായിട്ടില്ല.

സാൻ ഫ്രാൻസിസ്​കോയിൽ രജിസ്​റ്റർ ചെയ്​ത കമ്പനിയുടേതാണ്​ വിമാനം. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്​മിനിസ്​ട്രേഷൻ അന്വേഷണം ആരംഭിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Plane Goes Down At Parking Lot Outside California Mall, 5 Dead- India news
Next Story