Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡിനിടെ സൈനിക സാറ്റലൈറ്റ് വിക്ഷേപിച്ച് ഇറാൻ
text_fieldsbookmark_border
തെഹ്റാൻ: രാജ്യത്ത് കോവിഡ് പടരുേമ്പാഴും സൈനിക ഉപഗ്രഹം വിക്ഷേപിച്ച് ഇറാൻ ഭരണകൂടം. നൂർ എന്ന് പേരിട്ട ഉപ ഗ്രഹവിക്ഷേപണം വിജയകാരമായിരുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.
ഭൗമോപരിതലത്തിൽനിന്ന് 425കി.മി ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. മെസഞ്ചർ എന്ന ഉപഗ്രഹ വാഹനം വഴിയായിരുന്നു വിക്ഷേപണം. ബാലിസ്റ്റിക് മിസൈൽ പദ്ധതിയെ ഉൾപ്പെടെ സഹായിക്കുന്ന ഇറാെൻറ ആദ്യ സൈനിക ഉപഗ്രഹമാണിത്. എപ്പോഴായിരുന്നു വിക്ഷേപണമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
