Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാൻ യുറേനിയം...

ഇറാൻ യുറേനിയം സമ്പുഷ്​ടീകരണം നിർത്തണം –യൂറോപ്യൻ യൂനിയൻ

text_fields
bookmark_border
iraan-and-EU
cancel
camera_alt?????????? ????????, ??? ?????????????????????

ബ്ര​സ​ൽ​സ്​: യു​േ​റ​നി​യം സ​മ്പു​ഷ്​​ടീ​ക​ര​ണ പ​രി​ധി ലം​ഘി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന്​ ഇ​റാ​ൻ അ​ ടി​യ​ന്ത​ര​മാ​യി പി​ന്മാ​റ​ണ​മെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ. ഇ​റാ​​െൻറ ന​ട​പ​ടി​യി​ൽ യൂ​നി​യ​ൻ ക​ടു​ത്ത ഉ ​ത്​​ക​ണ്​​ഠ രേ​ഖ​പ്പെ​ടു​ത്തി. 2015ലെ ​വ​ൻ​ശ​ക്തി​ക​ളു​മാ​യു​ള്ള ആ​ണ​വ ക​രാ​ർ പ്ര​കാ​ര​മു​ള്ള യു​റേ​നി​യം സ ​മ്പു​ഷ്​​ടീ​ക​ര​ണ​പ​രി​ധി​യാ​യ 3.7 ശ​ത​മാ​നം ക​ട​ന്ന്​ തി​ങ്ക​ളാ​ഴ്​​ച 4.5 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​താ​യി ഇ​റാ​ൻ ആ​ണ​വോ​ർ​ജ സം​ഘ​ട​ന വ​ക്താ​വ്​ ബെ​ഹ്​​റൂ​സ്​ ക​മ​ൽ​വ​ന്ദി അ​റി​യി​ച്ച​തി​നു​ പി​റ​കെ​യാ​ണ്​ യൂ​റോ​പ്യ​ൻ യൂ​നി​യ​​െൻറ പ്ര​തി​ക​ര​ണം.

ആ​ണ​വ ക​രാ​റി​ന്​ വി​ഘാ​ത​മേ​ൽ​പി​ക്കു​ന്ന എ​ല്ലാ​ത​രം ന​ട​പ​ടി​ക​ളി​ൽ​നി​ന്നും ഇ​റാ​ൻ പി​ന്മാ​റ​ണ​മെ​ന്ന്​ ശ​ക്തി​യാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വ​ക്താ​വ്​ മ​ജ കോ​ക്​​സി​യാ​ൻ​സി​സ്​ പ​റ​ഞ്ഞു. ആ​ണ​വ​പ​ദ്ധ​തി​ക​ൾ​ക്ക്​ നി​യ​​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​പ​ക്ഷം ഇ​റാ​നെ​തി​രെ ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ളു​ണ്ടാ​വി​​ല്ലെ​ന്നാ​ണ്​ ക​രാ​റി​ലു​ള്ള​ത്.

അ​തേ​സ​മ​യം, ക​രാ​റി​നെ ര​ക്ഷി​ക്കാ​ൻ അ​വ​സാ​ന അ​വ​സ​ര​മെ​ന്ന നി​ല​യി​ൽ വ​ൻ​ശ​ക്തി രാ​ഷ്​​ട്ര​ങ്ങ​ൾ​ക്ക്​ സെ​പ്​​റ്റം​ബ​ർ വ​​രെ സ​മ​യ​പ​രി​ധി ന​ൽ​കു​ന്ന​താ​യി ഇ​റാ​ൻ അ​റി​യി​ച്ചു. ഇ​റാ​ൻ വി​ദേ​ശ മ​ന്ത്രാ​ല​യ വ​ക്താ​വ്​ അ​ബ്ബാ​സ്​ മൂ​സ​വി​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി ച​ർ​ച്ച​ക​ൾ​ക്ക്​ ഇ​റാ​ൻ ഇ​പ്പോ​ഴും സ​ന്ന​ദ്ധ​മാ​ണ്. ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കാ​ൻ അ​വ​ർ മു​ന്നോ​ട്ടു​വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും മൂ​സ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraneuropean unionworld newsmalayalam newsBreach of Nuclear Deal
News Summary - Iran’s Breach of Nuclear Deal Tests European Resolve -world news
Next Story