Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 4:31 PM GMT Updated On
date_range 1 Jun 2019 4:31 PM GMTഇറാനെതിരെ യുദ്ധമുണ്ടായാൽ പശ്ചിമേഷ്യ തകരും –ഹിസ്ബുല്ല
text_fieldsതെഹ്റാൻ: ഇറാനെതിരെ യുദ്ധമുണ്ടായാല്‍ അത് പശ്ചിമേഷ്യയെ മൊത്തം തകര്‍ക്കുമെന്ന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്. ‘ഇറാനെതിരെ നടക്കുന്ന ഏത് യുദ്ധവും ഇറാന്‍ അതിര്‍ത്തിയില്‍ ഒതുങ്ങി നില്‍ക്കില്ല. ആ മേഖല മുഴുവന്‍ കത്തും.’ ഹസന്‍ നസറുല്ല മുന്നറിയിപ്പു നൽകി.
മക്കയില്‍ അറബ് ലീഗിെൻറയും ഇസ്‌ലാമിക് കോണ്‍ഫറന്‍സ് ഓര്‍ഗനൈസേഷനുകളുടെയും ഗള്‍ഫ് കോർപറേഷന്‍ കൗണ്സിലിെൻറയും യോഗം നടക്കുന്ന സാഹചര്യത്തിലാണ് നസ്റുല്ലയുടെ പ്രതികരണം.
Next Story