Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഈ​ജി​പ്​​തി​ൽ...

ഈ​ജി​പ്​​തി​ൽ സെ​ന​റ്റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ തു​ട​ങ്ങി

text_fields
bookmark_border
ഈ​ജി​പ്​​തി​ൽ സെ​ന​റ്റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ തു​ട​ങ്ങി
cancel

കൈ​റോ: ഈ​ജി​പ്​​ത്​ പാ​ർ​ല​മെൻറി​െൻറ ഉ​പ​രി​സ​ഭ​യാ​യ സെ​ന​റ്റി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ചൊ​വ്വാ​ഴ്​​ച തു​ട​ങ്ങി. നി​ല​വി​ലു​ള്ള ശൂ​റ കൗ​ൺ​സി​ലി​ന്​ പ​ക​രം ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി പ്ര​കാ​രം നി​ല​വി​ൽ വ​ന്ന സെ​ന​റ്റി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. നി​യ​മ​നി​ർ​മാ​ണ അ​ധി​കാ​ര​മി​ല്ലാ​ത്ത സെ​ന​റ്റി​ന്​ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ റോ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി പോ​ളി​ങ്​ ബൂ​ത്തു​ക​ൾ അ​ണു​മു​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egyptsenetelection
Next Story