Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോ.നാസർ യൂസുഫിന് നെഞ്ചുരോഗ വിദഗ്ധരുടെ സംഘടനയുടെ അവാർഡ്
text_fieldsbookmark_border
Listen to this Article
കോഴിക്കോട്: ഇന്ത്യയിലെ നെഞ്ചുരോഗ വിദഗ്ധരുടെ സംഘടനയായ നാഷണൽ കോളജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസിന്‍റെ എ.എസ് പെയിന്‍റൽ ആർ.സി. ജെയിൻ മെമ്മോറിയൽ ചെസ്റ്റ് ഒറേഷൻ അവാർഡിന് ഡോ. നാസർ യൂസുഫ് അർഹനായി.
ദേശീയ ചെസ്റ്റ് ഫിസിഷ്യൻസ് കോൺഫറൻസിൽ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയിൽനിന്ന് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റലിലും കൊച്ചി സൺറൈസ് ഹോസ്പിറ്റലിലും തൊറാസിക് സർജനാണ് നാസർ യൂസുഫ്.
Next Story

