Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിൽ കെട്ടിടം...

ഇറാനിൽ കെട്ടിടം തകർന്ന് മരിച്ചവർ 41 ആയി

text_fields
bookmark_border
ഇറാനിൽ കെട്ടിടം തകർന്ന് മരിച്ചവർ 41 ആയി
cancel

ദു​ബൈ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി. 41 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി അ​ബ​ദ​ൻ ഗ​വ​ർ​ണ​ർ എ​ഹ​സു​ൻ അ​ബാ​സ്പു​ർ അ​റി​യി​ച്ചു.

ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ തെ​ഹ്റാ​നി​ൽ​നി​ന്ന് 660 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മെ​ട്രോ​പോ​ൾ കെ​ട്ടി​ടം മേ​യ് 23നാ​ണ് ത​ക​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranbuilding collapse
News Summary - Death toll in Iran building collapse mounts to 41
Next Story