Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡിന്​ ഇടയിൽ ഇറാനിൽ അധ്യയന വർഷത്തിന്​ തുടക്കം
cancel
Homechevron_rightNewschevron_rightWorldchevron_rightകോവിഡിന്​ ഇടയിൽ...

കോവിഡിന്​ ഇടയിൽ ഇറാനിൽ അധ്യയന വർഷത്തിന്​ തുടക്കം

text_fields
bookmark_border

തെഹ്​റാൻ: മഹാമാരിയെ തുടർന്ന്​ ഇറാനിൽ ഏഴ്​ മാസത്തോളം അടച്ചിട്ട സ്​കൂളുകൾ ശനിയാഴ്​ച തുറന്നു. രാജ്യത്ത്​ കോവിഡ്​ വ്യാപനം തുടരുന്നതിനിടെയാണ്​ 15 ദശലക്ഷം കുട്ടികൾ സ്​കൂളിലേക്ക്​ എത്തിയത്​. കോവിഡി​െൻറ ഏറ്റവും മോശം അവസ്ഥയിൽ കടന്നുപോയപ്പോൾ പോലും രാജ്യത്ത്​ വിദ്യാഭ്യാസം നിർത്തിയിട്ടില്ലെന്നും സ്​കൂളുകളിൽ എല്ലാവിധ ആരോഗ്യ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും പ്രസിഡൻറ്​ ഹസൻ റൂഹാനി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranHassan Rouhanischool re open
Next Story