Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിൽ...

ഇറാനിൽ ​ശിരോ​വ​സ്​​ത്രം  ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ ന​ട​പ​ടി​യു​ണ്ടാ​വി​ല്ല

text_fields
bookmark_border
pardha
cancel
തെ​ഹ്​​റാ​ൻ: ശി​രോ​വ​സ്​​ത്രം ധ​രി​ക്കാ​ത്ത സ്​​​ത്രീ​ക​ൾ​ക്കെ​തി​രെ ഇ​നി​മു​ത​ൽ ന​ട​പ​ടി​യു​ണ്ടാ​വി​ല്ലെ​ന്ന്​ തെ​ഹ്​​റാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ത​ല മ​റ​യ്​​ക്കാ​തെ ​ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന സ്​​ത്രീ​ക​ളെ ത​ട​ഞ്ഞു​വെ​ക്കു​ക​യോ അ​വ​ർ​ക്കെ​തി​രെ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ​ ചെ​യ്യു​ക​യോ ചെ​യ്യി​ല്ലെ​ന്ന്​ തെ​ഹ്​​റാ​ൻ പൊ​ലീ​സ്​ ത​ല​വ​ൻ ജ​ന​റ​ൽ ഹു​സൈ​ൻ റ​ഹീ​മി അ​റി​യി​ച്ചു. എ​ന്നാ​ൽ, ത​ല​സ്​​ഥാ​ന ന​ഗ​രി​ക്കു പു​റ​ത്ത്​ വ​സ്​​ത്ര​ധാ​ര​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranpardhaworld newsMALAYALM NEWS
News Summary - World news
Next Story