Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിന്​...

യു.എസിന്​ മാപ്പുപറയാനും ഉപരോധം പിൻവലിക്കാനും മികച്ച അവസരം –റൂഹാനി

text_fields
bookmark_border
യു.എസിന്​ മാപ്പുപറയാനും ഉപരോധം പിൻവലിക്കാനും മികച്ച അവസരം –റൂഹാനി
cancel

തെഹ്​റാൻ: യു.എസിന്​ മാപ്പുപറയാനും ഉപരോധം പിൻവലിക്കാനും ഏറ്റവും മികച്ച അവസരമാണിതെന്നും അത്​ നഷ്​ടപ്പെടുത്ത ിയെന്നും ഇറാൻ പ്രസിഡൻറ്​ ഹസൻ റൂഹാനി.

ഇറാനും മറ്റ്​ രാഷ്​ട്രങ്ങൾക്കുമെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നത്​ പരിഗണനയിലുണ്ടെന്ന്​​ കഴിഞ്ഞദിവസം​ യു.എസ്​ വിദേശകാര്യ സെക്രട്ടറി മൈക്​ പോംപിയോ അറിയിച്ചിരുന്നു.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായി യു.എസ്​ രണ്ടുതവണ സഹായം വാഗ്​ദാനം ചെയ്​തിരുന്നെങ്കിലും ഇറാൻ നിരസിക്കുകയായിരുന്നു.

Show Full Article
TAGS:covid 19 iran United States 
News Summary - united states iran
Next Story