Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സി​െൻറ...

യു.​എ​സി​െൻറ യാ​ത്ര​വി​ല​ക്ക്​ വം​ശ​വെ​റി​യെ​ന്ന് ​ഇ​റാ​ൻ 

text_fields
bookmark_border
യു.​എ​സി​െൻറ യാ​ത്ര​വി​ല​ക്ക്​ വം​ശ​വെ​റി​യെ​ന്ന് ​ഇ​റാ​ൻ 
cancel


തെ​ഹ്​​റാ​ൻ: ആ​റു മു​സ്​​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളി​​ലു​ള്ള​വ​ർ​ക്ക്​ യു.​എ​സി​ലേ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ ഉ​ത്ത​ര​വ്​ ഭാ​ഗി​ക​മാ​യി പു​നഃ​സ്​​ഥാ​പി​ക്കാ​നു​ള്ള സു​പ്രീം​കോ​തി ഉ​ത്ത​ര​വി​നെ​തി​രെ ഇ​റാ​ൻ. ന​ട​പ​ടി വം​ശ​വെ​റി​യും അ​നീ​തി​യു​മാ​ണെ​ന്ന്​ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി. തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്കു​നേ​രെ ന​ട​പ​ടി​യെ​ടു​ക്കാ​തെ ക​ണ്ണ​ട​ക്കു​ന്ന സ​മീ​പ​ന​മാ​ണ്​ യു.​എ​സി​​േ​ൻ​റ​തെ​ന്നും വി​േ​ദ​ശ​കാ​ര്യ വ​ക്​​താ​വ്​ ബ​ഹ്​​റാം ഖാ​സെ​മി ആ​രോ​പി​ച്ചു. ഫെ​ഡ​റ​ൽ കോ​ട​തി​ക​ൾ റ​ദ്ദാ​ക്കി​യ യാ​ത്ര​വി​ല​ക്ക്​ പു​നഃ​സ്​​ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ട്രം​പ് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം അ​നു​കൂ​ല വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ​ 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranTrump's travel ban
News Summary - Trump's travel ban
Next Story