Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഴത്തിന്റെ ഗന്ധം: ഇന്തോനേഷ്യയിൽ വിമാനം വൈകി
text_fieldsbookmark_border
ജകാർത്ത: വിമാനത്തിൽനിന്ന് രൂക്ഷഗന്ധമെന്ന യാത്രക്കാരുടെ പരാതിയിൽ ഇന്തോനേഷ്യൻ വിമാനം ഒരുമണിക്കൂർ വൈകി. സുമാത്രയിൽനിന്ന് ജകാർത്തയിലേക്കുള്ള ശ്രീവിജയ വിമാനമാണ് വൈകിയത്. പരിശോധിച്ചപ്പോൾ ദുരിയാൻ പഴമാണ് ദുർഗന്ധത്തിനു കാരണമെന്ന് കണ്ടെത്തുകയായിരുന്നു. രണ്ടു ടൺ പഴമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രതിഷേധത്തെ തുടർന്ന് പഴം മുഴുവൻ പുറത്തിറക്കിയ ശേഷമാണ് യാത്ര തുടർന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
