Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഴിമതി: സാറ...

അഴിമതി: സാറ നെതന്യാഹുവിനെ ചോദ്യം ചെയ്​തു

text_fields
bookmark_border
അഴിമതി: സാറ നെതന്യാഹുവിനെ ചോദ്യം ചെയ്​തു
cancel

ജ​റൂ​സ​ലം: പൊ​തു​ഫ​ണ്ട്​ ദു​രു​പ​യോ​ഗം ചെ​യ്​​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​​​െൻറ ഭാ​ര്യ സാ​റ​യെ പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്​​ത​താ​യി റി​പ്പോ​ർ​ട്ട്. തെ​ൽ​അ​വീ​വി​ന​ടു​ത്ത അ​ഴി​മ​തി ​അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​​​െൻറ ആ​സ്​​ഥാ​ന​ത്ത്​ സാ​റ​യെ​ത്തി​യ​താ​യി ഇ​സ്രാ​യേ​ൽ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

എ​ന്നാ​ൽ, ഇ​ക്കാ​ര്യം പൊ​ലീ​സ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്​​ച അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ നെ​ത​ന്യാ​ഹു​വി​നെ​തി​രെ കു​റ്റം ചു​മ​ത്താ​നു​ള്ള തെ​ളി​വു​ക​ളു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ സം​ഘം അ​റ്റോ​ണി ജ​ന​റ​ലി​നെ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sara netanyahuworld newsmalayalam newsasia pasaficbinyamin netanyahu
News Summary - sara Netanyahu binyamin netanyahu -World News
Next Story