Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഞായറാഴ്​ച മുതൽ...

ഞായറാഴ്​ച മുതൽ സമ്പു​ഷ്​ട യുറേനിയം തോത്​ വർധിപ്പിക്കും –റൂഹാനി

text_fields
bookmark_border
Hassan-Rouhani
cancel

തെ​ഹ്​​റാ​ൻ: ഞാ​യ​റാ​ഴ്​​ച മു​ത​ൽ ത​ങ്ങ​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം സ​മ്പു​ഷ്​​ട യു​റേ​നി​യ​ത്തി​​െൻറ സം​ഭ​ര​ണ​ത്തേ​ത്​​ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി. വ​ൻ​ശ​ക്​​തി രാ​ജ്യ​ങ്ങ​ളു​മാ​യി 2015ൽ ​ഇ​റാ​നു​ണ്ടാ​ക്കി​യ ആ​ണ​വ ക​രാ​റി​​െൻറ ഭാ​വി നി​ർ​ണാ​യ​ക​മാ​യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ്​ റൂ​ഹാ​നി​യു​ടെ പ്ര​സ്​​താ​വ​ന. തി​ങ്ക​ളാ​ഴ്​​ച ഇ​റാ​ൻ വി​ദേ​ശ​മ​ന്ത്രി മു​ഹ​മ്മ​ദ്​ ജ​വാ​ദ്​ സ​രി​ഫും സ​മാ​ന​മാ​യ പ്ര​സ്​​താ​വ​ന ന​ട​ത്തി​യി​രു​ന്നു.

ജൂ​ലൈ ഏ​ഴി​ന്​ ത​ങ്ങ​ളു​ടെ യു​റേ​നി​യം തോ​ത്​ 3.67 ശ​ത​മാ​ന​മാ​യി​രി​ക്കി​ല്ലെ​ന്ന്​ റു​ഹാ​നി പ​റ​ഞ്ഞു. ഈ ​നി​ബ​ന്ധ​ന​ ഞ​ങ്ങ​ൾ മാ​റ്റി​വെ​ക്കു​ന്നു. ഞ​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മു​ള്ള​ത്ര തോ​തി​ൽ സം​ഭ​രി​ക്കും. ഇ​ത​ര ക​ക്ഷി​ക​ൾ ക​രാ​ർ പാ​ലി​ക്കാ​ൻ ത​യാ​റാ​യാ​ൽ ത​ങ്ങ​ളും ത​യാ​റാ​കും. ഇ​റാ​നെ​തി​രെ യു.​എ​സ്​ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം പി​ൻ​വ​ലി​പ്പി​ക്കു​ന്ന​തി​ന്​ ക​രാ​റി​ലേ​ർ​പ്പെ​ട്ട മ​റ്റു രാ​ജ്യ​ങ്ങ​ൾ ​ന​ട​പ​ടി​യെ​ടു​ക്കു​ന്ന​പ​ക്ഷം പു​തി​യ നി​ല​പാ​ടി​ൽ​നി​ന്ന്​ പി​ന്മാ​റു​മെ​ന്ന്​ അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​രാ​റി​നെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ബ്രി​ട്ട​ൻ, ചൈ​ന, ഫ്രാ​ൻ​സ്, ജ​ർ​മ​നി, റ​ഷ്യ എ​ന്നി​വ​രെ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യാ​ണ്​ ​ഇ​റാ​​െൻറ ല​ക്ഷ്യം. ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ലൂ​​ട്ടോ​ണി​യം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വ​ൻ​കി​ട ജ​ല റി​യാ​ക്​​ട​റി​​െൻറ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്നും റൂ​ഹാ​നി പ​റ​ഞ്ഞു. ക​രാ​റി​െ​ന ര​ക്ഷി​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം ‘പൊ​ള്ള’​യാ​ണെ​ന്നും ഇ​റാ​​െൻറ എ​ണ്ണ​വി​ൽ​പ​ന​ക്ക്​ പ​ണം ല​ഭ്യ​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​തി​ൽ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranhassan rouhaniworld newsmalayalam newsuranium enrichment
News Summary - Rouhani announces Iran’s uranium enrichment in from Sunday
Next Story