Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയിലെ സ്​ഥാനപതിയെ...

ഇന്ത്യയിലെ സ്​ഥാനപതിയെ പാകിസ്​താൻ തിരികെ വിളിച്ചേക്കും

text_fields
bookmark_border
pakistan-flag
cancel

ഇസ്​ലാമാബാദ്​: ജമ്മു-കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ്​ റദ്ദാക്കാന്‍ തീരുമാ നിച്ചതിനു പിന്നാലെ ഇന്ത്യയിലെ സ്ഥാനപതിയെ പാകിസ്താന്‍ തിരികെ വിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പാക് സ്ഥാനപതിയുടെ അഭാവത്തില്‍ ആക്ടിങ് ഹൈകമീഷണറെയാണ് തിരികെ വിളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ നിയുക്ത പാക് സ്ഥാനപതി ഇപ്പോള്‍ പാകിസ്താനിലാണുള്ളത്. ആഗസ്​റ്റ്​ 16ന് ആണ് ചുമതലയേല്‍ക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsasia pasaficPakistan ConsulIndia News
News Summary - Pakistan will Return Consul in India -World News
Next Story