Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാക് പ്രസിഡന്റായി ആരിഫ് അൽവി അധികാരമേറ്റു
text_fieldsbookmark_border
ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇംറാൻ ഖാെൻറ വലംകൈയായ ഡോ. ആരിഫ് അൽവി പാകിസ്താെൻറ 13ാമത് പ്രസിഡൻറായി അധികാരമേറ്റു. ചീഫ് ജസ്റ്റിസ് സാഖിബ് നിസാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇംറാൻ ഖാൻ, സൈനിക മേധാവി ഖമർ ജാവേദ് ബാജ്വ, വിദേശ നയതന്ത്ര പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പെങ്കടുത്തു. പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ്. 1979ൽ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാർഥിയായി പ്രവിശ്യ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തെരഞ്ഞെടുപ്പ് നടന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
