Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാക് മോഡൽ മരിച്ചനിലയിൽ
text_fieldsbookmark_border
ലാഹോർ: ദുരൂഹ സാഹചര്യത്തിൽ പാക് മോഡൽ അനും തനോലിനെ (26) ലാഹോറിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ രീതിയിലായിരുന്നു മൃതദേഹം. ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
അതേസമയം, വിഷാദരോഗത്തിെൻറ പിടിയിലായിരുന്ന അനും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഭർത്താവ് നവീദ് അഹ്മദ് പറഞ്ഞു. ഞായറാഴ്ച ഡോക്ടറെ കാണാനിരിക്കുകയായിരുന്നെന്നും പൊലീസിനോടു പറഞ്ഞു.
Next Story
