Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ​ത്​​മ​ശ്രീ...

പ​ത്​​മ​ശ്രീ ജേ​ത്രി​​ക്ക്​ ​വി​സ നി​ഷേ​ധി​ച്ചു; മ​ന്ത്രി വി​ശ​ദീ​ക​ര​ണം തേ​ടി

text_fields
bookmark_border
പ​ത്​​മ​ശ്രീ ജേ​ത്രി​​ക്ക്​ ​വി​സ നി​ഷേ​ധി​ച്ചു; മ​ന്ത്രി വി​ശ​ദീ​ക​ര​ണം തേ​ടി
cancel

ബ​ർ​ലി​ൻ: പ​ത്​​മ​ശ്രീ നേ​ടി​യ ജ​ർ​മ​നി​ക്കാ​രി​ക്ക്​ ​വി​സ നീ​ട്ടി​ക്കൊ​ടു​ക്കു​ന്ന​ത്​ ത​ട​ഞ്ഞ സം​ഭ​വ ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ ​സ്വ​രാ​ജ്​ വി​ശ​ദീ​ക​ര​ണം തേ​ടി. ​െ​ഫ്ര​ഡ​റി​ക്​ ഇ​റീ​ന ബ്രൂ​ണി​ങ്​ എ​ന്ന 61 കാ​രി​ക്കാ​ണ്​ ഭീ​ഷ​ണി​യു​യ​ർ​ന്ന​ത്. വി​സ​പ്ര​ശ്​​ന​ത്തെ തു​ട​ർ​ന്ന്​ പ​ത്​​മ​ശ്രീ പു​ര​സ്​​കാ​രം തി​രി​ച്ചു​ തരുമെന്ന്​ ഇ​റീ​ന പറഞ്ഞിരുന്നു.

പ​ശു​ക്ക​ളെ സം​ര​ക്ഷി​ച്ച​തി​​െൻറ പേ​രി​ൽ ഈ ​വ​ർ​ഷ​മാ​ണ്​ ഇ​റീ​ന​യെ പ​ത്​​മ​ശ്രീ ന​ൽ​കി ​ആ​ദ​രി​ച്ച​ത്. കൂ​ടു​ത​ൽ കാ​ലം ഇ​ന്ത്യ​യി​ൽ തു​ട​രാ​ൻ ആ​ഗ്ര​ഹി​ച്ച ഇ​റീ​ന വി​സ​നീ​ട്ടി​ക്കി​ട്ടാ​നാ​യി സ​മീ​പി​ച്ച​പ്പോ​ൾ അ​ധി​കൃ​ത​ർ അ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma Swarajworld newsmalayalam newsasia pasaficPadma Shri
News Summary - Padma Shri Winner Sushma Swaraj -World News
Next Story