Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​ഥിര ജാമ്യം:...

സ്​ഥിര ജാമ്യം: ശരീഫി​െൻറ ഹരജി തള്ളി

text_fields
bookmark_border
സ്​ഥിര ജാമ്യം: ശരീഫി​െൻറ ഹരജി തള്ളി
cancel

ഇസ്​ലാമാബാദ്​: ആരോഗ്യകാരണങ്ങൾ മുൻനിർത്തി സ്​ഥിരമായി ജാമ്യം അനുവദിക്കണമെന്ന മുൻ പ്രധാനമന്ത്രി നവാസ്​ ശരീഫി​​​െൻറ അപേക്ഷ പാക്​ സുപ്രീംകോടതി തള്ളി. ശരീഫി​​​െൻറ അസുഖം ജീവന്​ ഭീഷണിയല്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹരജി തള്ളിയത്​.

അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന 69കാരനായ ശരീഫി​​​െൻറ​ ആരോഗ്യം മോശമായതിനെ തുടർന്ന്​ മാർച്ച്​ 26നാണ്​ സുപ്രീംകോടതി ആറാഴ്​ചത്തെ ജാമ്യം അനുവദിച്ചത്​. ചീഫ്​ ജസ്​റ്റിസ്​ ആസിഫ്​ സഈദ്​ ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​. ബ്രിട്ടനിൽ ചികിത്സ തേടിക്കൊണ്ടുള്ള ഹരജിയും തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailuknawaz shariftreatmentExtensionsupreme court
News Summary - Nawaz Sharif's appeals for extension in bail, treatment in UK turned down by Supreme Court- World news
Next Story