Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ​രീ​ഫി​ന്​...

ശ​രീ​ഫി​ന്​ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​ക്ക്​ ഇം​റാന്‍റെ ശി​പാ​ർ​ശ

text_fields
bookmark_border
Nawaz-Sharif-Imran-Khan
cancel

ലാ​ഹോ​ർ: അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന ന​വാ​സ്​ ശ​രീ​ഫി​ന്​ മെ​ച്ച​പ്പെ​ട്ട ചി​ കി​ത്സ ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​കൂ ​ടി​യാ​യ ശ​രീ​ഫും കു​ടും​ബ​വും ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ലു​ള്ള ചി​കി​ത്സ ന​ൽ​കാ​നാ​ണ്​ നി​ർ​ദേ​ശം.

പ്ലേ​റ്റ്​​ലെ​റ്റ്​ കൗ​ണ്ടു​ക​ൾ കു​റ​ഞ്ഞ്​ അ​തി​ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാ​യ ശ​രീ​ഫി​നെ തി​ങ്ക​ളാ​ഴ്​​ച ലാ​ഹോ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​ൽ​അ​സീ​സി​യ സ്​​റ്റീ​ൽ മി​ൽ കേ​സി​ലെ അ​ഴി​മ​തി​യി​ലാ​ണ്​ മൂ​ന്നു​ത​വ​ണ പാ​കി​സ്​​താ​​െൻറ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശ​രീ​ഫ്​ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​​െൻറ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും ഇം​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawaz sharifworld newsmalayalam newsasia pasaficPakistan PM Imran Khan
News Summary - Nawaz Sharif Imran Khan -World News
Next Story