Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന​വാ​സ്​ ശ​രീ​ഫി​െൻറ...

ന​വാ​സ്​ ശ​രീ​ഫി​െൻറ മ​ക്ക​ൾ ക​രി​മ്പ​ട്ടി​ക​യി​ൽ​

text_fields
bookmark_border
ന​വാ​സ്​ ശ​രീ​ഫി​െൻറ മ​ക്ക​ൾ ക​രി​മ്പ​ട്ടി​ക​യി​ൽ​
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​കി​സ്​​താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​​​​െൻറ ആ​ൺ​മ​ക്ക​ളാ​യ ഹ​സ​നെ​യും ഹു​സൈ​നെ​യും ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി. പാ​കി​സ്​​താ​ൻ പാ​സ്​​പോ​ർ​ട്ടി​ൽ ഇ​വ​ർ യാ​ത്ര​െ​ച​യ്യു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്. അ​ഴി​മ​തി​ക്കേ​സി​​​​െൻറ വി​ചാ​ര​ണ​ക്കാ​യി ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ ഇ​രു​വ​രും ല​ണ്ട​നി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന്​ കോ​ട​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞാ​ഴ്​​ച ഹ​സ​നും ഹു​സൈ​നും എ​തി​രെ റെ​ഡി കോ​ർ​ണ​ർ നോ​ട്ടീ​സു​ക​ൾ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ​ഫെ​ഡ​റ​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​റ്റി​വ്​ ഏ​ജ​ൻ​സി ഇ​ൻ​റ​ർ​പോ​ളി​നെ സ​മീ​പി​ച്ചി​രു​ന്നു. ല​ണ്ട​നി​ലെ ആ​ഡം​ബ​ര വ​സ​തി​യു​ടെ ഉ​ട​മ​സ്​​ഥ​ത സം​ബ​ന്ധി​ച്ച കേ​സി​ലാ​ണ്​ ഇ​വ​ർ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawaz sharifworld newsblacklistmalayalam newsasia pasafic
News Summary - Nawaz Sharif Children Blacklist -World News
Next Story