പരിധിയില്ലാതെ യുറേനിയം സമ്പുഷ്​ടീകരണം പുനരാരംഭിക്കും –ഇറാൻ 

21:51 PM
06/09/2019
തെഹ്​റാൻ:പരിധിയില്ലാതെ യുറേനിയം സമ്പുഷ്​ടീകരണം പുനരാരംഭിക്കുമെന്ന്​ ഇറാൻ യൂറോപ്യൻ യൂനിയ​െന(ഇ.യു) ഔദ്യോഗികമായി അറിയിച്ചു.​ യു.എസ്​ പിൻമാറിയിട്ടും  2015ലെ ആണവകരാർ സംരക്ഷിക്കാൻ ഇ.യു നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ്​ ഇറാ​​െൻറ നീക്കം. ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ്​ ജാവീദ്​ സരീഫ്​ ഇ.യു വിദേശകാര്യ നേതാവ്​ ഫെഡറിക്​ മൊഖേറിനെ അറിയിച്ചതാണിക്കാര്യം.
Loading...
COMMENTS