Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാലദ്വീപിൽ പാർലമെന്‍റ് അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കി
text_fieldsbookmark_border
മാലെ: മാലദ്വീപിൽ പാർലമെന്‍റിനുള്ളിൽ നിന്ന് അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കി. സൈന്യത്തിന്‍റെ നേതൃത്വത്തിലാണ് പാർലമെന്‍റ് അംഗങ്ങളെ പുറത്താക്കിയത്. ട്വിറ്ററിലൂടെ മാലദ്വീപിയൻ ഡെമോക്രറ്റിക് പാർട്ടിയാണ് ഇക്കാര്യമറിയിച്ചത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ചേംബറിൽ നിന്ന് ബലം പ്രയോഗിച്ചും തറയിലൂടെ വലിച്ചിഴച്ചുമാണ് സൈന്യം പുറത്താക്കിയത്. ഈ സംഭവത്തെ കുറിച്ച് ചീഫ് ജസ്റ്റിസ് സത്യം പറയണമെന്ന് എം.ഡി.പി സെക്രട്ടറി ജനറൽ അനസ് അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
