Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പു​മാ​യി...

ട്രം​പു​മാ​യി ഉ​ച്ച​കോ​ടി​: യു.​എ​സി​ന്​ അ​വി​ശ്വാ​സം –കിം

text_fields
bookmark_border
kim-john-un
cancel

​പ്യോ​ങ്​​യാ​ങ്​: വി​യ​റ്റ്​​നാ​മി​ലെ ഹാ​നോ​യി​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പു​മാ​യി ന​ട​ന്ന ഉ​ച് ച​കോ​ടി​യെ​ക്കു​റി​ച്ച്​ യു.​എ​സി​ന്​ വി​ശ്വാ​സ​മി​ല്ലെ​ന്ന്​ ഉ​ത്ത​ര കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ കിം ​ജോ ​ങ്​ ഉ​ന്നി​​െൻറ ആ​രോ​പ​ണം. കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ സ​മാ​ധാ​നം വേ​ണ​മെ​ങ്കി​ൽ യു.​എ​സ്​ ത​ന്നെ വി​ചാ​രി​ക്ക​ണ​മെ​ന്നും കിം ​പ​റ​ഞ്ഞു. റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​ക്കു​ശേ​ഷ​മാ​ണ്​ കി​മ്മി​​െൻറ പ്ര​തി​ക​ര​ണം.

ഉ​ച്ച​കോ​ടി​ക്കു​ശേ​ഷം വെ​ള്ളി​യാ​ഴ്​​ച കിം ​റ​ഷ്യ വി​ട്ടു. പു​ടി​നെ ഉ​ത്ത​ര കൊ​റി​യ​യി​ലേ​ക്കു​ ക്ഷ​ണി​ക്കാ​നും കിം ​മ​റ​ന്നി​ല്ല. സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യം പു​ടി​​ൻ ഉ​ത്ത​ര കൊ​റി​യ​യി​ലെ​ത്തു​മെ​ന്ന്​ കൊ​റി​യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kim jong unworld newsmalayalam newsasia pasaficTrump Summit
News Summary - Kim Jong Un Trump Summit -World News
Next Story