Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാന് ആണവായുധം വിലക്കപ്പെട്ടത് –ഖാംനഈ
text_fieldsbookmark_border
തെഹ്റാൻ: ആണവായുധങ്ങൾ ഇറാന് വിലക്കപ്പെട്ടതാണെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇൗ. ഇറാൻ ആണവായുധങ്ങൾ നിർമിക്കുമെങ്കിലും ഇസ്ലാമിക നിയമങ്ങൾ പിന്തുടരുന്ന രാജ്യമെന്ന നിലയിൽ ഒരിക്കലും ഉപയോഗിക്കില്ലെന്നും ഖാംനഈ വ്യക്തമാക്കി. ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു ഖാംനഈയുടെ പ്രതികരണം.
ഊർജ ആവശ്യങ്ങൾക്കാണ് ആണവായുധ നിർമാണത്തിനുപയോഗിക്കുന്ന യുറേനിയം സമ്പുഷ്ടീകരിക്കുന്നതെന്ന് ഇറാൻ മുമ്പും അറിയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
