Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക​ശ്​​മീ​ർ: ജാ​ഗ്ര​ത...

ക​ശ്​​മീ​ർ: ജാ​ഗ്ര​ത പാ​ലി​ക്ക​ണം –മ​ഹാ​തീ​ർ മു​ഹ​മ്മ​ദ്

text_fields
bookmark_border
Mahathir-Mohamad
cancel

ക്വാ​ലാ​ലം​പു​ർ: ക​ശ്​​മീ​ർ വി​ഷ​യം ഏ​റ്റു​മു​ട്ട​ലി​ലെ​ത്തി​ക്കാ​െ​ത ഇ​ന്ത്യ​യും പാ​കി​സ്​​താ​നും ജാ​ഗ ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തീ​ർ മു​ഹ​മ്മ​ദ്​ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ഖ്യ​രാ​ജ്യ​മാ​ണ്​ മ​ലേ​ഷ്യ. മ​ഹാ​തീ​റി​നെ വി​ളി​ച്ച്​ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ ക​ശ്​​മീ​രി​ലെ സ്​​ഥി​തി​ഗ​തി​ക​ൾ ബോ​ധി​പ്പി​ച്ചി​രു​ന്നു. ഇം​റാ​ൻ ഖാ​നു​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ക​ശ്​​മീ​ർ വി​ഷ​യ​ത്തി​ൽ യു.​എ​ൻ പ്ര​മേ​യം മാ​നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ തു​റ​ന്ന ച​ർ​ച്ച​യാ​ണ്​ അ​ഭി​കാ​മ്യ​മെ​ന്ന്​ മ​ലേ​ഷ്യ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsasia pasaficMahathir MohamadKashmir turmoil
News Summary - Kashmir Turmoil Mahathir Mohamad -World News
Next Story